KSDLIVENEWS

Real news for everyone

കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

SHARE THIS ON

കൊച്ചി∙ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ക്വാലലംപുർ–കൊച്ചി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതിന് നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ് പിടിയിലായത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ക്വാലലംപുരിൽനിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ബാട്ടിക് എയർലൈൻസിന്റെ 0ഡി–321 വിമാനത്തിലായിരുന്നു സംഭവം. എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിനുശേഷം ഇയാൾ എമർജൻസി വിൻഡോ തല്ലിപ്പൊട്ടിക്കുകയും ചെയ്തു.

error: Content is protected !!