കണ്ണൂർ ചക്കരക്കല്ലിൽ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
SHARE THIS ON
കണ്ണൂർ: ചക്കരക്കല്ലിൽ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചക്കരക്കൽ സ്വദേശി ദാസൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. 70 വയസോളം പ്രായമുണ്ട്.