KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

SHARE THIS ON

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-2, ബളാല്‍- 1, ചെമ്മനാട്- 4, ചെങ്കള- 3, ചെറുവത്തൂര്‍-11, ദേലംപാടി- 13, ഈസ്റ്റ് എളേരി- 2, കള്ളാര്‍- 6, കാഞ്ഞങ്ങാട്- 10, കാസര്‍കോട്- 8, കയ്യൂര്‍ ചീമേനി- 7, കിനാനൂര്‍ കരിന്തളം- 2, കോടോംബേളൂര്‍- 4, കുമ്പള- 2, കുറ്റിക്കോല്‍- 15, മധൂര്‍- 5, മടിക്കൈ- 1, മംഗല്‍പാടി- 9, നീലേശ്വരം- 5, പടന്ന- 1, പള്ളിക്കര- 6, പനത്തടി- 1, പിലിക്കോട്- 7, പുല്ലൂര്‍പെരിയ- 2, പുത്തിഗെ- 1, തൃക്കരിപ്പൂര്‍- 2, ഉദുമ- 4, വേര്‍ക്കാടി- 2, വെസ്റ്റ് എളേരി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!