സ്പെഷ്യൽ ട്രൈൻ സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു വേരാവലിലേക്കും തിരിച്ചുമുള്ള പ്രതിവാര സ്പെഷല്‍ ട്രെയിനിന്റെ ഈ മാസത്തെ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം ഏഴ്, 14, 21, 28 തീയതികളില്‍ തിരുവനന്തപുരത്തു നിന്നു വേരാവലിലേക്കും 10, 17, 24, 31 തീയതികളില്‍ വേരാവലില്‍ നിന്നു തിരുവനന്തപുരത്തേക്കുമുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.

