KSDLIVENEWS

Real news for everyone

നേമത്ത് സീറ്റ് കിട്ടിയില്ല ; കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു

SHARE THIS ON

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവച്ചു. നേമത്ത് മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

രാജി വയ്ക്കുന്നതായി കാണിച്ച്‌ എഐസിസി-കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!