KSDLIVENEWS

Real news for everyone

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഏ.പി അബൂബക്കർ മുസ്ല്യാർ ദുബായ് ബെസ്റ്റ് ഗോൾഡ് ജ്വല്ലറി ഷോറൂം സന്ദർശിച്ചു

SHARE THIS ON

ദുബായ്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജന: സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ദുബായ് ഗോൾഡ് സെന്ററിൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന “ബെസ്റ്റ് ഗോൾഡ്” ജ്വല്ലറിയുടെ ഷോറൂം സന്ദർശിച്ചു.

വാണിജ്യ പ്രമുഖരും ബെസ്റ്റ് ഗോൾഡ് ജോല്ലറി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ സമീർ തളങ്കര. ,ശെകീർ കെൻ
അനസ്നിസാർ..യുസഫ് ഉപ്പള, എന്നിവർക്ക് പുറമെ സാജിദ്, മജീദ് തെരുവത്ത്. ശംഷീർ കെ ഇഎൻ തുടങ്ങിയവരും ചടങ്ങിൽ പപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!