KSDLIVENEWS

Real news for everyone

സ്വർണ വില പവന് 42000 രൂപ
സ്വർണ്ണ വില ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5250 രൂപയും പവന് 42000 രൂപയും

SHARE THIS ON

സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ദിനേന റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5250 ൽ എത്തി നിൽക്കുന്നു. ഇതോടെ പവന് 42000 രൂപയായി.
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!