KSDLIVENEWS

Real news for everyone

ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് നബിദിന സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു

SHARE THIS ON

ചൗക്കി : ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് നബിദിന സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കെ. കെ പുറം നൂറുൽ ഇസ്ലാം മദ്രസയിൽ ചേർന്ന നബിദിന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ജമാഅത്ത് പ്രസിഡന്റ്‌ മഹമൂദ് കുളങ്കര അ അധ്യക്ഷത വഹിച്ചു . ജമാഅത്ത് ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ജമാഅത്ത് ഓടിട്ടർ എ.എ ജലീൽ പ്രാർത്ഥന നടത്തി.യുഎയി കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ്‌കുഞ്ഞി മദ്രസവളപ്പ് പ്രസംഗിച്ചു. ജമാഅത്ത് ഭാരവാഹികളായ.മൊയ്‌ദു അർജാൽ.സുലൈമാൻ ചൗക്കി.അംഗങ്ങളായ  ഇബ്രാഹിം കുളങ്കര.ഹമീദ് പടിഞ്ഞാർ. ഗഫൂർ ആജരാകുന്ന്. കരീം ചൗക്കി.ശിഹാബ് മയിൽ പാറ.ഉമ്പു കെ കെ പുറം.സിറാജ് കെ കെ പുറം, ഷാഫി ഗ്രാൻഡ്. സുലൈമാൻ തോരവളപ്പ്. റൗഫ് ചൗക്കി.യു എ യി കമ്മിറ്റി അംഗം സത്താർ ചൗക്കി സംബന്ധിച്ചു…
നബിദിനം സ്വാഗത സംഗം ഭാരവാഹികൾ.. റഹ്മാൻ കന്യപ്പാടി(ചെയർമാൻ)ഷാഫി ഗ്രാൻഡ് (ജനറൽ കൺവീനർ )താജുദ്ദീൻ തോട്ടത്തിൽ (ട്രെഷറർ)കരീം ചൗക്കി, ഹാരിഫ് കടപ്പുറം, ഗഫൂർ പേരാൽ, (വൈസ് ചെയർമാൻ)സിറാജ് കെ കെ പുറം, അഷ്‌റഫ്‌ തളങ്കര, റഹീം കടപ്പുറം. (കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!