KSDLIVENEWS

Real news for everyone

ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശികളായ നാല് പേർക്ക് പരിക്ക്

SHARE THIS ON

ഉപ്പള: ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു.
മച്ചമ്പാടിയിലെ യാസീന്‍(30), മൊര്‍ത്തണയിലെ അസ്‌കര്‍(20), ഉപ്പള സ്വദേശികളായ മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആന്ധ്ര വെള്ളൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!