KSDLIVENEWS

Real news for everyone

“സൗത്ത് ചിത്താരി യിൽ കല്യാണവേദികൾ കാരുണ്യപ്രവർത്തനത്തിന്റെ വേദിയായി മാറുന്നു.

SHARE THIS ON

ഇന്നലെ ചിത്താരിയിൽ നടന്ന ചിത്താരി കക്കൂത്തിൽ അബ്ദുൽ ഖാദർ, സകീന ദമ്പതികളുടെ മകൻ ഷമീലി ന്റെ കല്യാണവേദിയാണ് കാരുണ്യപ്രവർത്തനത്തിന്റെ വേധിയായി മാറിയത്

സൗത്ത് ചിത്തരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോവുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് മുപ്പത്തിനായിരം രൂപ വില വരുന്ന ബെഡ്ഡ് സമ്മാനിച്ചു കൊണ്ടാണ് നികാഹ് വേധി മാതൃകയായത്.

ചടങ്ങിൽ വ്യാപാരവ്യവസായ കാസറഗോഡ് ജില്ല പ്രസിഡന്റ് “അഹ്മദ് ശരീഫ് കുറ്റിക്കോൽ” ജമാഅത് ഭാരവാഹികളുടെ സാനിദ്യത്തിൽ ഡയാലിസിസ് ഭാരവാഹികൾക് ചെക്ക് കൈമാറി.മറ്റുള്ളവർക് ഇതൊരു മാതൃകയാവട്ടെ എന്നും, നാടിന്റെ നന്മക് ഇതൊരു മുതൽകൂട്ടാവട്ടെ എന്നും അഹ്മദ് കുട്ടിക്കോൽ അഭിപ്രായപെട്ടു………!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!