KSDLIVENEWS

Real news for everyone

കാൻഫെഡ് വനിതാ സംഗമവും ബോധവൽക്കരണവും നടത്തി

SHARE THIS ON


°°°°°°°°°°°°°°°°°°°°°
എടനീർ: കാൻഫെഡ് സോഷ്യൽ ഫോറം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച്‌ വനിതാ സംഗമവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കോവിഡ് കാലത്തെ മികച്ച സേവനത്തിനു ചെങ്കള പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീറിനെ ആദരിച്ചു.
വനിതാ വേദി ചെയർപേഴ്‌സൺ സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ വുമൻസ്‌ പ്രൊട്ടക്ഷൻ ഓഫീസർ എം.വി.സുനിത ഉദ്‌ഘാടനം ചെയ്തു.
ജില്ല എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൾ സലാം മുഖ്യാതിഥി
ആയിരുന്നു.
ചെങ്കള പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി, ഫോറം ജന സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ഭാരവാഹികളായ കരിവെള്ളൂർ വിജയൻ, പ്രൊഫ. എ ശ്രീനാഥ്, ഹനീഫ കടപ്പുറം, ആയിഷ, സുബൈദ എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സുബൈദ എടനീർ, ശാന്തകുമാരി ടീച്ചർ എന്നിവരെ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!