മാരകായുധങ്ങളുമായി കുമ്പള മുളിയഡുക്കയിൽ RSS വിളയാട്ടം.
കുമ്പള : മുളിയഡുക്കയിൽ ആയുധങ്ങളുമായി ആർഎസ്എസ് വിളയാട്ടം.
സാമൂഹിക പ്രവർത്തകൻ റസാഖ് മുളിയടുക്കം നിഷാദ് അടക്കം കുമ്പള ഡോക്ടർസ് ഓസ്പിറ്റലിൽ ചികിത്സ യിലാണ്
ഇതിന് മുമ്പും പൊതുമുതൽ നശിപ്പിച്ചും വണ്ടികൾ തടഞ്ഞ് പേര് ചോദിച്ചു അക്രമങ്ങൾ സംഘപരിവാർ പ്രവർത്തകരിൽ നിന്നും ഈ പ്രദേശത്തു ഉണ്ടായിട്ടുണ്ട് .ഈ അക്രമികൾ മുളിയടുക്കം ജംഗ്ഷനിൽ ആൾ ഒഴിഞ്ഞ വീട്ടിൽ ദിവസവും മദ്യപികുകയും മദ്യലഹരിയിൽ പ്രദേശവാസികളെ ശല്യം ചെയ്യുന്നതും പതിവായിരുന്നു .ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും പിന്നീട് അത് ചിലർ ഇടപെട്ടുകൊണ്ട് കോംപ്രമൈസ് ആക്കുകയുമായിരുന്നു .ഇതേ സംഘം ആണ്
ഇന്നലെ രാത്രി 8.50. സമയത് മദ്യലഹരിയിൽ ആൾ ഒഴിഞ്ഞ വീടിനടുത്ത് വെച്ച് വണ്ടി തടഞ്ഞു നിഷാദിനെ ആയുധങ്ങളുമായി വെട്ടാൻ ശ്രമിക്കുകയും സംഭവം അറിഞ്ഞെത്തിയ പൊതു പ്രവർത്തകൻ റസാഖിനെ ആക്രമിക്കുകയുമായിരുന്നു
പ്രദശവാസിൾ ഓടി എത്തിയത് കൊണ്ട് വലിയാരു അക്രമം ഒഴിവായി. പ്രദശവാസികളയാ 4 ഓളം ചെറുപ്പക്കാർക്കും സാരമായ പരിക്ക് ഉണ്ട്.