KSDLIVENEWS

Real news for everyone

സീതാംഗോളിയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു ഉദയഗിരി സ്വദേശി പ്രദീപാണ് മരിച്ചത് ഇന്ന് ഉച്ചയ്ക്ക് ജോലിക്കിടെയാണ് മരണം

SHARE THIS ON

കുമ്പള : സീതാംഗോളി വൈദ്യുതി ഓഫീസിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു . കാസർകോട് സ്വദേശിയും സീതാംഗോളി വൈദ്യുതി ഓഫീസിലെ ലൈൻമാനുമായ പ്രദീപ് ( 40 ) ആണ് മരിച്ചത് . ശനിയാഴ്ച ഉച്ചയോടെ സൂരംബയൽ കുമാരമംഗലത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടം . കെ എസ് ഇ ബി . ഉദ്യോഗസ്ഥരും പൊലീസും അപകടസ്ഥലത്തെത്തി . മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!