പുതിയകാലത്ത് സമൂഹത്തിൽ അംഗനവാടി കൾക്കുള്ള പ്രസക്തി വളരെ വിലപ്പെട്ടതാണ്

അംഗനവാടികളുടെ കുറിച്ച് ചിലത് പറയാനുണ്ട് വീടിനു പുറത്ത് മറ്റൊരു വീടാണ് അംഗനവാടി പൂന്തോട്ടത്തെ സൂചിപ്പിക്കുന്നു പൂന്തോട്ടത്തിൽ വിവിധ വർണ്ണങ്ങളിൽ വിടർന്നുനിൽക്കുന്നപുക്കള് ആണ് സമത്വവും മാനവികതയും കുഞ്ഞുമനസ്സുകളിൽ മൊട്ടയിട്ട് വിരിയുന്ന മൂന്നു വയസ്സിനും 6വയസ്സിനും ഇടയിലുള്ള കുട്ടികൾ ഒന്നിച്ചു എല്ലാം മറന്നു കളിച്ചു കഥപറച്ചിൽ കേട്ടു ജീവജാലങ്ങളുടെ ചിത്രങ്ങളുടെയും മറ്റും തിരിച്ചറിയാൻ സഹായിക്കുന്നു കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന വാസനകളെയും പുറത്തുകൊണ്ടുവരാനും അംഗനവാടി ശ്രമിക്കുന്നു രാവിലെ 9 30 മുതൽ വൈകിട്ട് 3 30 വരെയാണ് പ്രവർത്തന സമയം കഞ്ഞിയും പയറുംപാലുംപഴവൂംമുട്ടയും പോഷകാഹരനെലക അമ്മയുടെ വേഷമാണ് മുഖമാണ് സ്നേഹ സ്പർശത്താൽ കുഞ്ഞുങ്ങളുടെ മനംകവർന്നു ഒന്നും ഇവിടെ നിർബന്ധമില്ല മ ഉമ്മവച്ചും കയ്യിലെടുത്തു അവർ ടീച്ചർമാർ മാതൃവാത്സല്യം പകർന്നു കൊടുക്കുന്നു സേവനത്തീന് അനുസരിച്ച വേദനം ഇല്ല എന്നതാണ് കേദകരമായ വസ്തുകൾ കൂടാതെ ഗർഭിണികളായ സ്ത്രീകൾ ക്കു മുലയൂട്ടുന്ന അമ്മമാർക്കും അംഗനവാടി പോഷകാഹാരങ്ങൾ നൽകുന്നുണ്ട് അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് കൊടുക്കാനും രോഗികളേയും അവശത
സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും കണ്ടെത്തി അവർക്ക് വേണ്ട ആനുകൂല്യങ്ങൾ വാങ്ങിക്കൊടുക്കാനും അംഗനവാടി ടീച്ചർമാർ ശ്രമിക്കാറുണ്ട് ചിലയിടങ്ങളിൽ സമൂഹത്തിലെ ഉദാരമതികളും സുമനസ്സുകളും സംഭാവന ചെയ്ത സ്ഥലങ്ങളിലും കെട്ടിടങ്ങളിലും അംഗനവാടി പ്രവർത്തിക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ പുതിയകാലത്ത് സമൂഹത്തിൽ അംഗനവാടി കൾക്കുള്ള പ്രസക്തി വളരെ വിലപ്പെട്ടതാണ് അങ്കണവാടികൾ പ്രോത്സാഹിപ്പിക്കേണ്ടത് സഹായസഹകരണങ്ങൾ നൽകി സഹായിക്കേണ്ടത് ഓരോരുത്തരുടെയും കടമയുംചുമതലയൂമാണ് നമസ്കാരം
ഐ സി ഡി എസ് 45ന്റെ നിറവിൽ പ്രമുഖരുടെ സന്ദേശം.

