KSDLIVENEWS

Real news for everyone

ടെക്നോ പാർക്കിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു

SHARE THIS ON

തിരുവനന്തപുരം: കഴക്കൂട്ടം ടെക്‌നോപാർക്ക് ഫേസ് 3 യിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. എക്സൈസ് വകുപ്പിന്‍റെ പരിശോധനയ്ക്കിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. കവറിൽ സൂക്ഷിച്ചിരുന്ന പൊതി അഴിക്കാൻ ശ്രമിച്ചപ്പോഴാണ് സ്ഫോടക വസ്തു ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. 80 ലിറ്റർ ചാരായം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!