കാസർഗോഡ് ജില്ലയിൽ ഇന്ന് 159 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 157 പേർക്കും. 152 പേർക്ക് രോഗമുക്തിSHARE THIS ONകാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 159 പേർക്ക്, 152 പേർ രോഗമുക്തി നേടി. ജില്ലയിൽ രോഗം ബാധിച്ച 157 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.