KSDLIVENEWS

Real news for everyone

കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം ; സ്ഫോടക വസ്തു എറിഞ്ഞു ; എട്ട് വയസുകാരിക്ക് പരിക്ക്

SHARE THIS ON

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടയത്.

ഇന്ന് പുലര്‍ച്ചെയോടെ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്ക് നേരിയ പരിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!