KSDLIVENEWS

Real news for everyone

മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് രിദാസ് ജ്വല്ലറി സന്ദർശിച്ചു

SHARE THIS ON

കുമ്പള: കുമ്പളയുടെ ഹൃദയ ഭാഗത്ത് ഇന്നലെ പ്രവർത്തനം ആരംഭിച്ച രിദാസ് ജ്വല്ലറി മുൻ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി പ്രദീപ് സന്ദർശിച്ചു, അദ്ദേഹത്തിന്റെ സന്ദർശനം ബിസിനസ് രംഗത്ത് പ്രചോദനം നൽകുന്നതായി മാനേജ്മെന്റ് അഭിപ്രായപ്പെട്ടു, മാനേജിംഗ് ഡയറക്ടർ ഷെരീഫ് ഉപ്പള, നംഷാദ്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഷ്റഫ് കർള, മറ്റു വ്യവസായ പ്രമുഖരും അദ്ദേഹത്തോടൊപ്പം രിദാസ് ജ്വല്ലറി സബ്ന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!