KSDLIVENEWS

Real news for everyone

അൽ ജബീൻ ദുബായ് പുതു വസ്ത്രം വിതരണം ചെയ്തു

SHARE THIS ON

കുമ്പള: നാട്ടിലെ കലാ -കായിക- സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ ഇടപെടൽ നടത്തുന്ന ദുബൈയിലെ സർക്കാർ സേവന ധാതാക്കളായ അൽ ജബീൻ ദുബൈ  പെരുന്നാളിന്  കുട്ടികൾക്കു നൽകുന്ന പുതു വസ്ത്ര വിതരണം മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ് സയ്യിദ് ഹദി തങ്ങൾക് നൽകി ഉത് ഘാടനം ചെയ്തു   ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു ബി എൻ മുഹമ്മദ്‌ അലി. അസിസ് കളത്തൂർ,ഇബ്രാഹിം ബത്തേരി, കെ വി യുസഫ്,മുഹമ്മദ്‌ കുഞ്ഞി ആരിക്കാടി,ഫസൽ പേരാൽ, സമീർ കുമ്പള. ജംഷിർ മൊഗ്രാൽ. നൗഫൽ  കന്തൽ.  അനസ് ബായാർ  തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!