KSDLIVENEWS

Real news for everyone

ദുബായ് കറാമയിലെ ഐ.എൻ.എൽ പ്രവർത്തകർ എൽ.ഡി.എഫ് വിജയാഘോഷം കൊണ്ടാടി

SHARE THIS ON

കറാമ: എൽ.ഡി.എഫ് ചരിത്ര വിജയാഘോത്തിൽ ഇരട്ടി മധുരം ഐ.എൻ എലിന്റെ കോഴിക്കോട് സൗത്തിലെ വൻ ഭൂരിപക്ഷ വിജയവും പിണറായി സർക്കാറിന്റെ തുടർ ഭരണവും കറാമയിലെ ഐ.എൻ.എൽ,എൽ.ഡി. എഫ് പ്രവർത്തകർക്ക് ഇരട്ടി മധുരം നൽകി പിണറായിയുടെയും,ഐ എൻ.എൽ നേതാവ് അഹ്മദ് ദേവർ കോവിൽന്റെയും ഫോട്ടോസ് വെച്ച കേക്ക് മുറിച്ച് വിതരണം ചെയ്താണ് കറാമയിലെ ഐ.എൻ.എൽ,എൽ.ഡി എഫ് പ്രവർത്തകർ ആഘോഷം കൊണ്ടാടിയത്.
അസർ കറാമ, ഹനീഫ് ആരിക്കാടി, ലത്തീഫ് ചൗക്കി, ഇർഷാദ് ചൗക്കി, അമീർ,റാഷി, റമീസ്, അഷ്റഫ് തുടങ്ങിയവർ വിജയാഘോഷത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!