KSDLIVENEWS

Real news for everyone

കുമ്പോൽ സയ്യിദ് മുർത്തള തങ്ങൾ ദുബായ് ഗോൾഡ് സെന്ററിലെ ബെസ്റ്റ് ഗോൾഡ് ജ്വല്ലറി ഷോറൂം സന്ദർശിച്ചു

SHARE THIS ON

കുമ്പോൽ സെയ്യിദ് മുർത്തള തങ്ങൾ ദുബായ് ഗോൾഡ് സെന്ററിൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന *”ബെസ്റ്റ് ഗോൾഡ്”* ജ്വല്ലറിയുടെ ഷോറൂം സന്ദർശിച്ചു. വാണിജ്യ പ്രമുഖനും ബെസ്റ്റ് ഗോൾഡ് ജോല്ലറി ഗ്രൂപ്പ് മാനെജിങ്‌ ഡയറക്ടർമാരായ സമീർ തളങ്കര , യുസഫ് ഉപ്പള എന്നിവരും മജീദ് തെരുവത്ത് , അഷ്‌റഫ് കർള എന്നിവരും
പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!