പൂടംകല്ലിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
പനത്തടി: ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണന്റെ (26)മൃതദേഹമാണ് കൊട്ടോടിപുഴയില്‍ ചേരുന്ന ചുളിളക്കര ചാലിങ്കാല്‍ തോട്ടില്‍ കണ്ടെത്തിയത്.ശ്രീലക്ഷ്മിയെ കാണ്‍മാനില്ലെന്നു കാണിച്ച് ഇന്നലെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു
ആഗസ്റ്റ് 8 ന് വൈകുന്നേരം 5:00 മണി മുതലാണ് വീട്ടില്‍ വെച്ച് കാണാതായത്.