KSDLIVENEWS

Real news for everyone

പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

SHARE THIS ON

മലപ്പുറം; പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്. താഴേക്കോട് വച്ചാണ് അപകടം ഉണ്ടായത്. താഴേക്കോടുള്ള ഒരു ഹോളോബ്രിക്‌സ് നിര്‍മ്മാണ കമ്ബനിയിലെ തൊഴിലാളിയായിരുന്നു ഗോകുല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!