KSDLIVENEWS

Real news for everyone

നീലേശ്വരം കരുവാച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ മരണപ്പെട്ടു

SHARE THIS ON

നീലേശ്വരം:നീലേശ്വരം പള്ളിക്കര കരുവാച്ചേരിയിൽ കാർ അപകടത്തിൽ ബേഡഡുക്ക താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ പോൾ മറോക്കി മരണപ്പെട്ടു. സഹപ്രവർത്തകർക്കും

കുട്ടികൾക്കും പരിക്കേറ്റു. ഡോ ഡിനു, പ്രദീപൻ എന്നിവർക്ക് പരിക്കുണ്ട്.ഡിനു വിൻ്റെ താണ് കാർ .പ്രദീപൻ്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച കാർ മേൽപ്പാല നിർമ്മാണത്തിനായി ശേഖരിച്ച കോൺഗ്രീറ്റ് ദണ്ഡുകൾക്ക് മുകളിലേക്ക് പാഞ്ഞാണ് അപക കടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!