KSDLIVENEWS

Real news for everyone

ഹഥ്റാസ് പീഡനം:
ചൗക്കിയിൽ
മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

SHARE THIS ON

ചൗക്കി : ഹഥ്റാസ് പീഡനത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശിയ പ്രക്ഷോഭ ദിനത്തിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് 12 ആം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്കി ജങ്ഷനിൽ കോവിഡ് മാനദണ്ഡം പാലിച്ച്. പ്രതിഷേധ സംഗമം നടത്തി..പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡൻഡ് മഹമൂദ് കുളങ്കര
ഉൽഘാടനം ചെയ്തു വാർഡ്‌ മുസ്ലിം ലീഗ് ജന :സെക്രട്ടറി സുലൈമാൻ ചൗക്കി. വാർഡ്‌ മെമ്പർ എസ്.എച്ച് . ഹമീദ്..റാസൽഖൈമ കെഎംസിസി ജില്ലാ പ്രസിഡന്റ്‌ ഹമീദ് റാക്.. യൂത്ത്ലീഗ് ചൗക്കി ശാഖ ജനറൽ സെക്രട്ടറി നസീർ കല്ലങ്കൈ.. തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!