KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ 1,313 പേര്‍ക്ക് കൂടി കൊവിഡ് ; 789 ,പേർക്ക് മുക്തി ; രണ്ട് മരണം

SHARE THIS ON

അബുദാബി : യുഎഇയിൽ 1,313 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു . ആകെ 180,150 പേർക്കാണ് യുഎഇയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . 789 പേർ കൂടി രോഗമുക്തി നേടി . രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 161,084 ആയി ഉയർന്നു . ആകെ 598 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് . നിലവിൽ 18,468 പേർ ചികിത്സയിലാണ് . 149,798 പരിശോധനകൾ കൂടി പുതുതായി നടത്തി . ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 1.76 കോടിയായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!