KSDLIVENEWS

Real news for everyone

മത്സര രംഗത്ത് ഇല്ല
കാസർകോട്ട് എൽ.ഡി.എഫ് അട്ടിമറി വിജയം നേടും അസീസ് കടപ്പുറം

SHARE THIS ON

കാസർകോട്
നിയസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറിയുംകഴിഞ്ഞ 2011 ലെ നിയസഭ തെരഞ്ഞെടുപ്പിലെ കാസർകോട് മണ്ഡലം എൽ.സി.എഫ് സ്ഥാനാർത്ഥിയുമായ അസീസ് കടപ്പുറം പറഞ്ഞു, കാസർകോട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ജനസംസാരത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ധേഹം, കാസർകോട്‌ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഗൽഭനായ
ഐ.എൻ എൽ
നേതാവ് തന്നെ മത്സര രംഗത്ത് ഉണ്ടാകും, കാസർകോട് എൽ.ഡി.എഫ് ഇപ്രാവശ്യം അട്ടിമറി വിജയം നേടും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും 13 ന് എൽ.ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനോട് കുടി തുടർപ്രവർത്തനത്തിന് തുടക്കം കുറിക്കും ,തെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അസീസ് കടപ്പുറം പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!