INL തളങ്കര മേഖലാ മില്ലത്ത് സ്വാന്തനം റിലീഫ് കിറ്റ് വിതരണം നടത്തി

തളങ്കര: എല്ലാ വർഷവും റംസാനിൽ നടത്താറുള്ള മില്ലത്ത് സ്വാന്തനം റംസാൻ ഭക്ഷണക്കിറ്റ് മേഖലാ പ്രസിഡണ്ടു സിദ്ദീഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വിതരണം നടത്തി. കിറ്റുൻ്റെ വിതരണോദ്ഘാടനം മുനിസിപ്പാൽ 1NL പ്രസി ഡണ്ട് കുഞ്ഞാമു നെല്ലിക്കുന്നു സെക്രട്ടറി സുജാഉദ്ദീന് നൽകി നിർവ്വഹിച്ചു മേഖലായോഗം മണ്ഡലം പ്രസിഡണ്ട് ടി എസ് ഗഫൂർ ഹാജി ഉദ്ഘാടനം ചെയ്തു.എൻ എം അബദുല്ല, ഉമൈർ തളങ്കര, അബൂബക്കർ ഖാദിരി ,അഷ്റഫ് എൻ ഏ എന്നിവർ പ്രസംഗിച്ചു അഷ്റഫ് നന്ദി പറഞ്ഞു

