മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്
ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രണബ് മുഖര്‍ജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
താനുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു.