KSDLIVENEWS

Real news for everyone

ആലംപാടിക്കിത് ചരിത്ര-നിമിഷം സൗദി ജമാഅത്ത്കമ്മിറ്റി അഭിനന്ദിച്ചു

SHARE THIS ON


ആലംപാടി:ആലംപാടി
മത വിദ്യാഭാസ രംഗത്തു അര നൂറ്റാണ്ടു മുൻപേ പ്രസിദ്ധമാണ്.
മർഹൂം പി.വി.മൊയ്‌ദീൻകുട്ടി മുസ്‌ലിയാർ (ദർസ് ഉസ്താദ്) ശൈഖുന ആലംപാടി ഉസ്താദ് (എ.എം.കുഞ്ഞബ്ദുല്ല മുസ്‌ലിയാർ)
എന്നിവരുടെ മഹനീയ പള്ളി ദറസിനാൽ പുകൾപ്പെറ്റ നാട്.
നിരവധി പണ്ഡിതരെ വാർത്തെടുത്തനാട്
കേരളത്തിലെ പ്രമുഖ സ്ഥാപനം മായ ദാറുൽ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി നിന്നും ഇന്ന് ഹുദവി ബിരുദം കരസ്ഥ മാക്കിയ ആലംപാടിയുടെ അഭിമാന മായ ഹുദവി കളെ ആലംപാടി സൗദി ജമാഅത്ത് കമ്മിറ്റി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!