KSDLIVENEWS

Real news for everyone

കനത്ത ചൂടിനിടയിൽ കുളിർ നൽകി വേനൽമഴ

SHARE THIS ON

കനത്ത ചൂടിനിടയിൽ പെയ്ത വേനൽമഴ കുളിർമഴയായി . ഇന്ന് പുലർച്ചെ മുതലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ പെയ്തിറങ്ങിയത് . ഉപ്പള ടൗണിൽ ഹിദായത്ത് നഗർ , പ്രതാപ്തഗർ എന്നിവിടങ്ങളിൽ കനത്ത വേനൽ മഴയുണ്ടായി . റോഡരുകിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു . തൃക്കരിപ്പൂർ , കാഞ്ഞങ്ങാട് , ചെറുവത്തൂർ , തുടങ്ങിയ സ്ഥലങ്ങളിലും പുലർച്ചെ പരക്കെ മഴ പെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!