
ഫലസ്തീന് ഐക്യരാഷ്ട്രസഭയില്‍ കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കും. ഇതു സംബന്ധിച്ച് യുഎൻ പൊതുസഭയിലെ വോട്ടെടുപ്പില്‍ പ്രമേയം പാസാക്കി.
143 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ 9 രാജ്യങ്ങള്‍ പ്രമേയത്തെ എതിർത്തു.
error: Content is protected !!