KSDLIVENEWS

Real news for everyone

കാസറഗോഡ് ഹൊസ്ദുർഗിൽ എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

SHARE THIS ON

ഹൊസ്ദുർഗ് : എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാള്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സദ്ദാം മുക്കില്‍ വെച്ച് മയക്കുമരുന്നുമായി മിയാദിനെ സംഘം പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ സതീശന്‍ നാലുപുരക്കല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സിജു, മഹേഷ് പി, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!