KSDLIVENEWS

Real news for everyone

മീത്തൽ ബള്ളൂർ റോഡ് അപകടാവസ്ഥയിൽ .
അപകട ഭീതി ഒഴിവാക്കണമെന്നാവിശ്യപ്പെട്ട് കൊണ്ട് യൂത്ത് ലീഗ് നിവേദനം നൽകി

SHARE THIS ON

കല്ലങ്കൈ : മൊഗ്രാൽ പുത്തൂർ പതിനാലാം വാർഡ് മീത്തൽ ബള്ളൂർ റോഡ് തകർന്ന് യാത്രക്കാർ പ്രയാസം നേരിടുന്നു , ദിവസേന നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡ് തകർന്ന് പത്ത് ദിവസത്തിലധികമായി .
പ്രസ്തുത വിഷയത്തിൽ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് യൂത്ത് ലീഗ് കല്ലങ്കൈ യൂണിറ്റ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി , മൂസാ ബാസിത്ത് ഫൈസൽ കല്ലങ്കൈ , നസീർ , നവാസ് തോട്ടിൽ എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!