ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി ഭക്ഷണ വിതരണം നടത്തി

ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ “അന്നം അമൃതം”പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജനറൽ ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ വിതരണം നടത്തി .ക്ലബ് പ്രസിഡന്റ് ഇഖ്ബാൽ പട്ടുവത്തിൽ ,ട്രഷറർ മഹമൂദ് ഇബ്രാഹിം വൈസ് പ്രസിഡന്റ് റഹീസ് ,സുനൈഫ് എം എ എച് ,ഹാരിഫ് തളങ്കര ,സിദ്ദിഖ് ചെമ്മനാട് ,ശിഹാബ് തൊരവളപ്പിൽ എന്നിവർ നേതൃത്വം നൽകി.

