KSDLIVENEWS

Real news for everyone

രാജ്‌മോഹന്‍ ഉണ്ണിത്താൻ എം പിക്കെതിരെ കാസര്‍കോട്ട് പോസ്റ്ററും കരിങ്കൊടിയും

SHARE THIS ON

കാസര്‍കോട്: എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കാസര്‍കോട്ടെ വീടിന്റെ ഗേറ്റില്‍ പോസ്റ്ററും കരിങ്കൊടിയും. ‘കൊല്ലത്തുനിന്ന് അഭയം തേടി വന്നത് കാസര്‍കോട്ടെ കോണ്‍ഗ്രസിന്റെ കുഴിമാടം തോണ്ടാന്‍ ആണോ’ എന്ന് പോസ്റ്റര്‍. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!