KSDLIVENEWS

Real news for everyone

ലക്ഷദ്വീപ് ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ് യൂണിയൻ

SHARE THIS ON

കാസർകോട് • ലക്ഷദ്വീപിന് ഐക്യദാർഢ്യയുമായി സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സംഗമം നടത്തി.
ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കം അവസാനിപ്പിക്കുക.
കരിനിയമം പിൻവലിക്കുക
അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങളോടെ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ -ടി.കെ.രാജൻ ഉൽഘാടനം ചെയ്തു അസ്ക്കർ കടവത്ത് (AITUC) അദ്ധ്യക്ഷത വഹിച്ചു.ഭാസ്ക്കരൻ, ജാനകി (സി. ഐ.ടി.യു) ഹനീഫ് കടപ്പുറം (NLU ) ഹരീ ന്ദ്രൻ ( INTUC ) അബ്ദുൽ റഹ്മാൻ (STU) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!