KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ

SHARE THIS ON

കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കള്ളാര്‍- ഒന്ന്
മീഞ്ച-ഒന്ന്
അജാനൂര്‍- അഞ്ച്
കാഞ്ഞങ്ങാട്-മൂന്ന്
പള്ളിക്കര-മൂന്ന്
കാസര്‍കോട്-എട്ട്
മധൂര്‍-രണ്ട്
ചെമ്മനാട്-ഒന്ന്
പിലിക്കോട്-ഒന്ന്
പുത്തിഗെ-ഒന്ന്
മഞ്ചേശ്വരം-രണ്ട്
ഉദുമ- 27
തൃക്കരിപ്പൂര്‍-ആറ്
പടന്ന-ഒന്ന്
കോടോംബേളൂര്‍-നാല്
മുളിയാര്‍-ഒന്ന്
പുല്ലൂര്‍പെരിയ-ഒന്ന്‌

Leave a Reply

Your email address will not be published.

error: Content is protected !!