KSDLIVENEWS

Real news for everyone

ചെമനാട് കപ്പണടുക്കം സ്വദേശി മുഹമ്മദ് ബഷീർ മരണപ്പെട്ടു

SHARE THIS ON

ചെമനാട്: കപ്പണടുക്കം സ്വദേശി മുഹമ്മദ് ബഷീർ (80) മരണപ്പെട്ടു. ഭാര്യ സലീന കപ്പനടുക്കം മക്കൾ: നൗഷാദ് (അബുദാബി) നാസർ (സൗദി) നവാസ് ഉദുമ നസീമ sp നഗർ, മരുമക്കൾ മുജീബ് തളങ്കര, നസിയ പെരുമ്പള, സാജിത sp നഗർ. , ഖബറടക്കം കപ്പണടുക്കം ബദർ ജുമാ മസ്ജിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!