വൈകുന്നേരങ്ങളിലെ കളികൾ കളിക്കാൻ അനുവാദം ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ കളക്ടർക്ക് മിറാക്കിൾ കമ്പാർ നിവേദനം നൽകി

കാസർഗോഡ് : ഇന്ന് പല കാര്യങ്ങൾക്കും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ഓപ്പൺ ഗ്രൗണ്ടുകളിൽ കളിക്കാനുള്ള അനുവാദമില്ല. കഴിഞ്ഞ ഒന്നര വർഷമായി ഇതേ അവസ്ഥ തുടരുന്നു
നാട്ടിലെ കായികരംഗത്തെ വളർന്നുവരുന്ന കായികതാരങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
വലിയ ഓപ്പൺ ഗ്രൗണ്ടുകളിൽ ഫുട്ബോൾ, ക്രിക്കറ്റ് കളികൾ ആ നാട്ടിലെ ആളുകളെ മാത്രം കോവിഡ് മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട് വൈകുനേരങ്ങളിലെ കളികൾ കളിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് മിറാക്കിൾ ക്ലബ് ഭാരവാഹി പ്രസിഡൻറ്ഹാരിസ് കമ്പാർ സാജിർ പി എം മനാഫ് കമ്പാറും,സീത്ത് ദേശകുളവും ചേർന്ന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി
ചർച്ച ചെയ്യാൻ ആവിശ്യപ്പെട്ട്കോണ്ട് ADMന് കൈമാറി


