ഐ.എൻ.എൽ തുരുത്തി ശാഖ ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 15ന്.
ഹാരിസ് ബെഡി ഫണ്ട് കൈമാറി.

ഇന്ത്യൻ നാഷണൽ ലീഗ് തുരുത്തി ശാഖ ഓഫീസിന്
ഐ.എൻ.എൽ കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് ബെഡി ഫണ്ട് മുനിസിപ്പൽ സെക്രട്ടറിഹനീഫ് തുരുത്തിക് കൈമാറി.
ആഗസ്റ്റ് 15 കേരള തുറമുഖ, പുരാവസ്തു,മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഉദ്ഘാടനം ചെയ്യുന്നത്.
ജില്ലാ ജനറൽ സെക്രട്ടറി
അസീസ് കടപ്പുറം, മുൻസിപ്പൽ പ്രസിഡന്റ്
കുഞ്ഞാമു നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി ഹനീഫ് തുരുത്തി,
ട്രഷറർ ഉമൈർ തളങ്കര,
നാഷണൽ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് തുരുത്തി തുടങ്ങിയവർ സംബന്ധിച്ചു.

