കോവിഡ് നെ പ്രതിരോധിക്കാൻ കമ്പാറിൽ ജാഗ്രത സമിതി യോഗം ചേർന്നു.

ചൗക്കി…. കോവിഡ് 19 എന്ന വൈറസിനെ പ്രതി രോധിക്കാൻ മൊഗ്രാൽ പുത്തൂർ നാലാം വാർഡ് കമ്പാറിൽ ബോധവൽ ക്കരണം കൂടുതൽ ശക്തിപ്പെടുത്താൻ വാർഡ് മെമ്പർ സുഹറ കരീം ന്റെ അധ്യക്ഷതയിൽ അംഗൻവാടി യിൽ. കോവിഡ് ഫ്രോട്ടോകോൾ അനുസരിച്ച് ചേർന്ന ജാഗ്രതാസമിതി യോഗത്തിൽ തീരുമാനിച്ചു.. ജെ എച്ച് ഐ രഞ്ജീവ് രാഘവൻ.സ്കൂൾ അധ്യാപകൻ രാജേഷ്. ആശാവർക്കർ സുജാത. ജമാൽ കമ്പാർ. അൻസാഫ് കമ്പാർ. ബീഫാത്തിമ സംബന്ധിച്ചു…..



