KSDLIVENEWS

Real news for everyone

കേരള സർക്കാർ മെഡിക്കൽ ഓഫിസേസ് അസോസിയേഷന്റെ സംസ്ഥാന അവാർഡ് ലഭിച്ച ഡോക്ടർ സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾക്ക് കുമ്പള യിൽ പൗര സ്വീകരണം ഒരുക്കും

SHARE THIS ON

കുമ്പള…കേരള ഗവൺ മെന്റ് ഓഫിസേസ് അസോസിയേഷൻ സംസ്ഥാന അവാർഡ് ( ജനറൽ കേഡർ ) ലഭിച്ച ഡോക്ടർ സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾക്ക് കുമ്പളയിൽ പൗര സ്വീകരണം നൽകുമെന്ന് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള പറഞ്ഞു

സൗമ്യ സ്വാഭാവത്തിലൂടെയും മികവാർന്ന സേവനത്തിലൂടെയും സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ചുരുങ്ങിയ സമയത്ത് തന്നെ ഇടം പിടിക്കുകയും സർക്കാർ ആശുപത്രികളെ ഏതൊരാൾക്കും സമീപിക്കാം എന്നത് കുമ്പള – കുമ്പഡാജെ- പുത്തിഗെ എന്നീ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലൂടെയുള്ള സേവനത്തിലൂടെ കാണിച്ച് കൊടുത്ത തുളു നാടിന്റെ അഭിമാനമായ ഡോക്ടർ സയ്യിദ് ഹാമീദ് ശുഹൈബ് തങ്ങൾക്ക് 2024 ലെ മികച്ച ഡോക്ടർക്കുള്ള കെ ജി എം ഒ ഐ അവാർഡ് ലഭിച്ചത്

ഏറെ അഭിമാനിക്കുകയാണ് നാട്ടുകാർ

ഈ മാസാവസാനം അനുമോദന ചടങ്ങ് സംഘടിപ്പിക്കും

error: Content is protected !!