KSDLIVENEWS

Real news for everyone

സ്വർണ്ണ വിലയിൽ നേരിയ വർദ്ധന: ഗ്രാമിന് 35 രൂപ കൂടി

SHARE THIS ON

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ നാലാം ദിവസം നേരിയ വർദ്ധന .

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,480 രൂപയായി. ചൈന,അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ഗണ്യമായി ഉയരാന്‍ ഇടയാക്കിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4935 രൂപയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!