KSDLIVENEWS

Real news for everyone

ഇന്ത്യയുടെ അനുശോചനം അറിയിച്ച് ധർമേന്ദ്ര പ്രധാൻ കുവൈത്തിൽ

SHARE THIS ON

കുവൈത്ത് സിറ്റി : അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹിന് ഇന്ത്യയുടെ ആദരാഞ്ജലിയുമായി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ സന്ദര്‍ശിച്ച അദ്ദേഹം അനുശോചനം അറിയിച്ചു.

പുതിയ അമീറിനുള്ള രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭിനന്ദന കത്തുകളും കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!