Covid_19
ഖത്തറിൽ 235 പേർക്കു കൂടി കോവിഡ്. 203 പേർക്ക് രോഗ മുക്തി ;

ദോഹ : ഖത്തറിൽ 235 പേർക്ക് കോവിഡ് പോസിറ്റീവ് . 40 പേർ വിദേശത്തു നിന്നെത്തിയവർ . 203 പേർ കൂടി സുഖം പ്രാപിച്ചു . നിലവിൽ 2,777 പേരാണ് കോവിഡ് പോസിറ്റീവ് . 36 പേർ തീവ പരിചരണ വിഭാഗത്തിലാണ് . കോവിഡ് മുക്സർ 1,32,356 എത്തി . 9,598 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 10,40,710 ആയി ഉയർന്നു . ഇവരിൽ 1,35,367 പേരാണ് കോവിഡ് പോസിറ്റീവ് ആയത് . ആകെ മരണം 234 .

