KSDLIVENEWS

Real news for everyone

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം; പോരാട്ടം തുടരും: സിസ്റ്റര്‍ അനുപമ

SHARE THIS ON

ഫ്രാങ്കോ കേസിലെ വിധി വിശ്വസിക്കാനാവുന്നില്ലെന്ന് നിയമ പോരാട്ടവുമായി മുന്നോട്ടുപോയ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമ. നീതി കിട്ടുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം. അതാണ് ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നതായി സിസ്റ്റര്‍ അനുപമ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!