KSDLIVENEWS

Real news for everyone

കാസർകോട് ജില്ലയിൽ ഒരു കോവിഡ് മരണം കൂടി മീഞ്ച കോളിയൂർ ഹൗസിലെ ഇബ്രാഹിമിന്റെ ഭാര്യ മറിയുമ്മയ്ക്ക് (60) മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്

SHARE THIS ON

ഉപ്പള : മീഞ്ച പഞ്ചായത്തിലെ രണ്ടാം വാർഡ് കോളിയൂരിൽ കോവിഡ് ബാധിച്ചു സ്ത്രീ മരിച്ചു . കോളിയൂർ ഹൗസിലെ ഇബ്രാഹിമിന്റെ ഭാര്യ മറിയം ( 60 ) ആണ് മരിച്ചത് . പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . ഹമീദ് , ഫാത്തിമ , യൂസഫ് , അബ്ദുറഹ്മാൻ , സഫിയ എന്നിവർ മക്കളാണ് . മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കോളിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!