മാസപ്പടി കേസ്: പിണറായിക്കും റിയാസിനും എതിരെ കേസെടുത്ത് ഇഡിSHARE THIS ONകൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു. ഇരുവർക്കുമെതിരെ രണ്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു.