ഖത്തറില്‍ 203 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു ; 221 പേർക്ക് മുക്തി

ദോഹ : ഖത്തറിൽ വിദേശത്ത് നിന്നെത്തിയ 46 പേരുൾപ്പെടെ 203 പേർക്ക് കോവിഡ് പോസിറ്റീവ് . 221 പേർ കൂടി സുഖം പ്രാപിച്ചു . നിലവിൽ 2,759 പേരാണ് ചികിത്സയിലുള്ളത് . ആകെ കോവിഡ് മുക്സർ 1,32,577 എത്തി . ഇതുവരെ പരിശോധനയ്ക്ക് വിധേയരായ 10,44,873 പേരിൽ 1,35,570 പേരാണ് കോവിഡ് പോസിറ്റീവ് ആയത് . ആകെ മരണം 234 .

